വാഴക്കുളം: നടുക്കര കുന്നുംപുറത്ത് കെ.എസ്. അയ്യപ്പൻ (കുഞ്ഞൂഞ്ഞ് 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി. മക്കൾ: കെ.എ. അജേഷ്, സുനിമോൾ. മരുമക്കൾ: അമ്പിളി, സുനിൽ.