ramakrishna-menon-86

പറവൂർ: കാളപ്പടി ചന്ദ്രത്തിൽ രേഷ്മയിൽ പി. രാമകൃഷ്ണമേനോൻ (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സ്മിത (മുംബയ്), പ്രശാന്ത് (ദുബായ്). മരുമക്കൾ: വേണുഗോപാൽ, ലിറ്റി മേനോൻ.