പറവൂർ: കുഞ്ഞിത്തൈ പുത്തൻവീട്ടിൽ കുട്ടന്റെ ഭാര്യ ലളിത (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: അഭിലാഷ്, അനുഷ. മരുക്കൾ: സാബു, കൃഷ്ണപ്രിയ.