പള്ളുരുത്തി: പൈപ്പ്ലൈൻ റോഡിൽ കുത്തുകാട്ട് വീട്ടിൽ കെ.ജെ. സേവ്യർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എമിലി. മക്കൾ: ആന്റണി, നോബി. മരുമക്കൾ : മിനി, ലിജി.