fracis-mathew

അങ്കമാലി: വേങ്ങൂർ കാട്ടിപ്പറമ്പിൽ ഫ്രാൻസിസ് മാത്യു (70 റിട്ട. ടെൽക്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേങ്ങൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂക്കന്നൂർ കൈപ്രമ്പാട്ട് കുടുംബാംഗം ലില്ലി മാത്യു. മക്കൾ: അജയ് മാത്യു, ഫാ. അനീഷ് മാത്യു (ഡോൺ ബോസ്‌കോ). മരുമകൾ: റൈന വർഗീസ്.