മരട്: കൊപ്പാണ്ടിശേരി റോഡ് പാണേക്കാട്ട് ലോനച്ചൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ. മകൻ: മനോജ്. മരുമകൾ: സൗമ്യ.