പള്ളുരുത്തി: പുല്ലാർദേശം നെൽസൺ മണ്ടേല റോഡിൽ ആഞ്ഞിലിക്കൽ വീട്ടിൽ സെലിൻ സേവ്യർ (84 ) നിര്യാതയായി. മക്കൾ: ജോസിദാസ്, മോളി ജോണി, മേരി ജോൺ, ആനറ്റ് റോയ്. മരുമക്കൾ: ജോൺ, മൈക്കൾ, റോയ് , ജെസി ജോസി.