കളമശേരി: എച്ച്.എം.ടി മുൻ ജീവനക്കാരൻ കങ്ങരപ്പടി വട്ടപ്പരത വീട്ടിൽ കെ. എം വള്ളോൻ (70) നിര്യാതനായി. ഭാര്യ: എൻ. കെ മീന. മക്കൾ: ഓഷ്ന, ആഷ്ന, റിഷ്ന. മരുമക്കൾ: ശ്യാംജിത്ത്, അമൽ