snss-nettoor-
നെട്ടൂർ-മാടവന ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ചതയദിനത്തിൽ പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ പതാക ഉയർത്തുന്നു.

നെട്ടൂർ: നെട്ടൂർ-മാടവന ശ്രീനാരായണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ചതയദിനം ആചരിച്ചു. സേവാസംഘം ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ പതാക ഉയർത്തി. സെക്രട്ടറി എ.വി. ദിനേശൻ, ട്രഷറർ കെ.എൻ. ശശിധരൻ, ജോയിന്റ് സെക്രട്ടറി ദേവരാജൻ എന്നിവർ സംസാരിച്ചു.