puthupallipram
എസ്. എൻ. ഡി .പി. യോഗം ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം ശാഖയിലെ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ജയന്തി ദിനാഘോഷത്തിൽ ശാഖാ അഡ്മിനിസ്‌ട്രേറ്റർ കെ.പി.ശിവദാസ് കൊടിയേറ്റുന്നു

കൊച്ചി: എസ്. എൻ. ഡി .പി. യോഗം ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം ശാഖയിലെ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ജയന്തി ദിനാഘോഷം ക്ഷേത്രം തന്ത്രി പുരുഷൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശാഖാ അഡ്മിനിസ്‌ട്രേറ്റർ കെ.പി.ശിവദാസ് കൊടിയേറ്റി. ഘോഷയാത്രയിൽ അനേകം ഭക്തർ പങ്കെടുത്തു.