
പെരുമ്പാവൂർ: ഒക്കൽ കാരിക്കോട് കല്ലൂക്കാടൻ വീട്ടിൽ മിഖായേൽ ചാക്കപ്പൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ. മക്കൾ: ദീപ (ആസ്‌ട്രേലിയ), ദിനി (ദുബായ്), ദിവ്യ, ദീപക്. മരുമക്കൾ: ആന്റു, ടെറ്റോ(ദുബായ്), ഷാന്റി (ദുബായ്), റിൻസി.