പെരുമാവൂർ: ഐമുറി മണിയച്ചേരി വീട്ടിൽ പൈലിയുടെ ഭാര്യ ത്രേസ്യ (72) നിര്യാതയായി. മക്കൾ: ബാബു, ജോളി, പരേതരായ സെബാസ്റ്റ്യൻ, വർഗീസ്, വത്സല