
വാഴക്കുളം: ആനിക്കാട് കണിമറ്റത്തിൽ പരേതനായ മാണി ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ്, ജെയിംസ്, മാത്യു, ഫ്രാൻസിസ്, ജോൺസൺ, ബിജു, പരേതയായ മിനി. മരുമക്കൾ: മേരി, അൽഫോൻസ, സാലി, അൽഫോൻസ, ആൻസി, ബേബി, ടോജോ.