മുളക്കുളം വടക്കേക്കര: ചാക്കിരിക്കാട്ടിൽ സി.എൻ. ശ്രീധരൻ (74 റിട്ട. നേവൽബേസ്, കൊച്ചി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുഭദ്ര. മകൻ: ശ്രീജിത്ത് (നേവൽബേസ്, കൊച്ചി). മരുമകൾ: ചൈതന്യ.