saramma-cheriya-94

കീഴില്ലം: മുതുകാട്ട് പരേതനായ ചെറിയയുടെ ഭാര്യ സാറാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മണ്ണൂർ ബേത്‌ലഹേം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, ജോർജ്, വർഗീസ്. മരുമക്കൾ: പൗലോസ്, ജോളി, ജെസ്സി.