പറവൂർ: മടപ്ലാത്തുരുത്ത് ഊർക്കോലിൽ അച്യുതൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മക്കൾ: അനിലാൽ, ശ്രീജിത്ത്. മരുമക്കൾ: ലിൻസി, ശോഭ