kanjiramattom

കൊച്ചി: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്‌കാരിക സമ്മേളനം ജസ്റ്റിസ് ടി.യു. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ ഇ.ഡി. പ്രകാശൻ ചതയദിന സന്ദേശം നൽകി.