പൂണിത്തുറ: സുബ്രഹ്മണ്യ ടെമ്പിൾ റോഡ് കുട്ടത്തറ വീട്ടിൽ രവി വേലായുധൻ (67) നിര്യാതനായി. സഹോദരിമാർ: ഓമന, പരേതയായ വത്സല, കല, സുശീല.