gracy64

തൃക്കാക്കര: എടത്തുരുത്തിൽ ഗ്രേസി റാഫേൽ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്ചെമ്പ്മുക്ക് സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: എ.എം റാഫേൽ. മക്കൾ : സിറിൾ, സരിത, സബിത. മരുമക്കൾ: ഹൈമി, ബൈജു, ബിനോയ്‌.