വൈപ്പിൻ: ഓച്ചന്തുരുത്ത് തുണ്ടിപ്പറമ്പിൽ വാറു ജോസഫ് (84) നിര്യാതനായി. ഭാര്യ : ഫിലോമിന(വടശ്ശേരി കുടുംബാംഗം ). മക്കൾ: ഷിബു, ജിജി. മരുമക്കൾ: പ്രിൻസി, സ്മിത.