കൊച്ചി: ഇടപ്പള്ളി കൂനംതൈ മദുകപ്പിള്ളി വീട്ടിൽ ശിവദാസന്റെ ഭാര്യ ലീല ശിവദാസ് (68) നിര്യാതയായി. മക്കൾ: സുനിൽ, സനിത. മരുമക്കൾ: അഭയകുമാർ, രമ്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തിൽ.