കൊച്ചി: ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ' 1985 മെമ്മറീസ് ഏഴിക്കരയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും അദ്ധ്യാപകരെ ആദരിക്കലും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.