
ഗോതുരുത്ത്: കല്ലറക്കൽ കെ.എസ്. അഗസ്റ്റിൻ (89) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: സെബാസ്റ്റ്യൻ (ഏരിയ ലേഖകൻ, ദീപിക), ജെസി, ടൈറ്റസ് (ജോസ് ബെർളിൻ) മരുമക്കൾ: ബീന (റിട്ട. പ്രധാനാദ്ധ്യാപിക, സാന്റാക്രൂസ് എൽ.പി സ്കൂൾ, കൂട്ടുകാട്), വിക്ടർ, വിൻസി (ഫാർമസിസ്റ്റ് ). സംസ്കാരം ഇന്ന് രാവിലെ 11ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.