
മൂവാറ്റുപുഴ: വലിയ മറ്റത്തിൽ പരേതരായ വി.പി. വർഗീസിന്റെയും അന്നക്കുട്ടി വർഗീസിന്റെയും മകനും മൂവാറ്റുപുഴ സെന്റ് ജോർജ്ജ് ആശുപത്രി ഡയറക്ടർ ഡോ. പോൾ പി. കല്ലുങ്കലിന്റെ ഭാര്യാ സഹോദരനുമായ ഷെറി വർഗീസ് (63) നിര്യാതനായി. സഹോദരങ്ങൾ: ഡോറ പോൾ, സൂസൻ കുര്യാക്കോസ് (റിട്ട. പ്രൊഫസർ, നിർമ്മല കോളേജ് മൂവാറ്റുപുഴ).