devakiyamma93

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി ഞാറയ്ക്കാട്ട് വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (93) നിര്യാതയായി. . മക്കൾ: സരള, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, അംബിക. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ