വാഴക്കുളം: ആവോലി തേക്കുംകാട്ടിൽ രാമൻ നായർ (84) നിര്യാതനായി. ഭാര്യ : പരേതയായ രാധാമണി. മക്കൾ: റ്റി.ആർ. ഉണ്ണിക്കൃഷ്ണൻ, റ്റി.ആർ. രാജൻ, ബിന്ദു, ശ്രീദേവി. മരുമക്കൾ: വിജയകുമാർ, രാജൻ (ചോയ്സ് സൗണ്ട്സ്). സംസ്കാരം ഇന്ന് 11 ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.