കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടക്കുന്ന മാർച്ച് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.