കളമശേരി: ബോധി പദ്ധതി ,യുവജനക്ഷേമ വകുപ്പ് കുസാറ്റ്, ഏലൂർ നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ മറവി ബോധവത്കരണ പരിപാടി ഏലൂർ വിമൻസ് ക്ലസ്റ്ററിൽ ഇന്ന് രാവിലെ 10 ന് നടക്കും.