കളമശേരി: ഏലൂർ ദേശീയ വായനശാലയിൽ ഈ മാസം 8 മുതൽ തുടങ്ങിയ അംഗത്വ വാരാചരണ സമാപനവും ഗ്രന്ഥശാലാദിനവും നാളെ വൈകിട്ട് 5.30ന് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യും.