alley

ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം പുളിക്കിൽ പരേതനായ ഭാസ്കരന്റെ ഭാര്യ അല്ലി ഭാസ്കരൻ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: പരേതനായ ചന്ദ്രശേഖരൻ, സുധാകരൻ, ഷാജി , സുഷമ, സിന്ധു. മരുമക്കൾ: അമ്മിണി, സരോജിനി, ഷീബ, ബാബു, സനൽ.