കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗാ പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന മുപ്പത് പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് ആഗസ്റ്റ് 31ന് 60 വയസ് പൂർത്തിയായിരിക്കണം. 45 ദിവസമാണ് പരിശീലനം. ഫോൺ: 0484 2764095.