വൈപ്പിൻ: ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്റെ സാന്നിദ്ധ്യത്തിൽ വൈപ്പിൻ മണ്ഡലം സെക്രട്ടേറിയറ്റ് രൂപീകരിച്ചു. കെ.എൽ.ദിലീപ് കുമാർ, അഡ്വ.എൻ. കെ.ബാബു, പ്രജാവതി പ്രകാശൻ, പി.എസ്.ഷാജി, എം.ബി. അയൂബ് , ടി.എ. ആന്റണി, കെ.പി.വിപിൻരാജ് , കെ.ജെ.ഫ്രാൻസിസ് എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു. അസി.സെക്രട്ടറിയായി അഡ്വ.എൻ.കെ. ബാബുവിനേയും നിയോഗിച്ചു.