പാലാരിവട്ടം സെക്ഷൻ: മെയ് ഫസ്റ്റ് റോഡ്, ഡി.ഡി വില്ല, എ.കെ.ജി നഗർ എന്നിവിടങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ.
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം മുതൽ വളപ്പ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ