വൈപ്പിൻ: പാനായിക്കുളം മടത്തുംപടി പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കൊച്ചലീമ (86) നിര്യാതയായി. എടവനക്കാട് വടക്കേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സീനത്ത്, മറിയംബി. മരുമക്കൾ: ഡോ. നാസറുദ്ദീൻ, മുഹമ്മദ് ഇബ്രാഹിം.