മൂവാറ്റുപുഴ: മുളവൂർ ഗവ.യു.പി.സ്കൂളിൽ ജൂനിയർ അറബിക് അദ്ധ്യാപകന്റെ (യു.പി.എസ്.ടി)താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഇന്ന് ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.