
വൈപ്പിൻ: ചെറായി ചക്കരക്കടവ് സെന്റ് ജോർജ് എൽ.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപികയും ചെറായി മൂഞ്ഞേലി കുടുംബാംഗവുമായ ആനി (76) നിര്യാതയായി. ഭർത്താവ്: പാലാ പാതിപുരയിടത്തിൽ പരേതനായ സെബാസ്റ്റ്യൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാലാ മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജോയ് (കെ.എസ്.ഇ.ബി) , ടെസി (ബാങ്ക് ഒഫ് ബറോഡ). മരുമക്കൾ: ജിൻസി, ജോജി.