കളമശേരി: ഉണിച്ചിറ മാനാത്തു പാടം റോഡിൽ വയൽച്ചിറവീട്ടിൽ പുഷ്പന്റെ ഭാര്യ സുജാത പുഷ്പൻ (61) നിര്യാതയായി. മക്കൾ: പി. പ്രശാന്ത്. പി പ്രതിഭ, മരുമക്കൾ : ഗീതാഞ്ജലി, സിബിൽ.