മൂവാറ്റുപുഴ: ആയവന കുറവക്കാട്ട് ജോണിന്റെ ഭാര്യ ത്രേസ്യ ജോൺ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലൗലി, വിൻസെന്റ്, ഡെനീഷ്, ജെയിൻ. മരുമക്കൾ: ജെയിംസ്, ലില്ലി, സ്മിത, ലാലി.