ചേരാനല്ലൂർ: മങ്കുഴി ചിറ്റുപ്പറമ്പിൽ പരേതനായ കുര്യൻ- മറിയം ദമ്പതികളുടെ മകൾ സിസ്റ്റർ എഗ്ബെർട്ട് (72) അലഹബാദിലെ സി.എസ്.എൻ കോൺവെന്റിൽ വെച്ച് നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10ന് അലഹബാദിൽ നടത്തും.