eliyakutty87

നെടുമ്പാശേരി: നെടുവന്നൂർ കരുമത്തിവീട്ടിൽ പരേതനായ ചാക്കപ്പന്റെ ഭാര്യ ഏലിയകുട്ടി (87) നിര്യാതയായി. മക്കൾ: വർഗീസ് (റിട്ട. റെയിൽവേ), മേഴ്സി, ഗ്രേസി, ഷെർളി. മരുമക്കൾ: സിസിലി, പൗലോസ്, പൗലോസ്, ഷാജി.