കാക്കനാട്: ദർശനനഗർ മുടികുഴിപുറത്ത് കാർത്യായനി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അത്താണി ശ്മശാനത്തിൽ. മകൻ: എം.കെ. ബിജു.