sara

കൊച്ചി: വടുതല ടി.കെ.സി റോഡിൽ കരവേലിപ്പറമ്പിൽ പരേതനായ മാധവന്റെ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) ഭാര്യ ശാരദ മാധവൻ (84) നിര്യാതയായി. മക്കൾ: കുസുമൻ (റിട്ട. കൊച്ചിൻ പോർട്ട്), സനജ, പരേതനായ ഉദയൻ, സജീല, പരേതനായ സജീവൻ, ഗിരീഷ്, വജേഷ് (ഇന്റീരിയർ കൺസൾട്ടന്റ്), സജേഷ്. മരുമക്കൾ: രേണുകാദേവി, ശിവൻ, ശ്രീഹരി, ലത തമ്പി, നിത.