vilasini-amma88

പറവൂർ: കൈതാരം പട്ടേരിൽവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ വിലാസിനി അമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരദേവി, സുകുമാരി. സുരേഷ് പട്ടേരിൽ (തിരുവിതാംകൂർ ദേവസ്വം ബോർഡ് ).