g

കാക്കനാട്: ഇടപ്പള്ളി മദർതെരേസ റോഡിൽ തങ്കമ്മ (83) നിര്യാതയായി. കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോണി. മക്കൾ: ഷീല (അദ്ധ്യാപിക, ബംഗളൂരു), ബോബൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), മീന (അദ്ധ്യാപിക, സ്നേഹനിലയം), ഡിക്സൻ. മരുമക്കൾ: രാജു, ലിന്റ, ജോസഫ് പുത്തൂർ, സബിത.