കളമശേരി: ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകദിനമായ ഇന്ന് വൈകിട്ട് 6ന് മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ അoഗത്വവാരാചരണത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് വിതരണം മേഖലാ സമിതി കൺവീനർ കൂടൽ ശോഭൻ നിർവ്വഹിക്കും. വായനശാലാ പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷനാകും.