
ആറാട്ടുപുഴ (ചെങ്ങന്നൂർ): പുഗലൂർ പ്യാരി ആൻഡ് കമ്പനി റിട്ട. ചീഫ് എൻജിനീയർ കൊല്ലംപറമ്പിൽ പുത്തേൽ ഷിബുവില്ലയിൽ കെ.സി. ജോസഫ് (95) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് ആറാട്ടുപുഴ ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി. മക്കൾ: ഷീലു, ഷേർളി, ഷിബു. മരുമക്കൾ: കുരുവിള സാം, ചെറിയാൻ കുര്യൻ, രേഖ ജേക്കബ്.