കൊച്ചി: ചിറ്റൂർ റോഡ് മുണ്ടശ്ശേരി ലൈനിൽ മുണ്ടശ്ശേരി വീട്ടിൽ എം. വിശ്വനാഥ പൈ (87) നിര്യാതനായി. ഭാര്യ: മനോരമ ഭായ് (റിട്ട. അദ്ധ്യാപിക, തുറവൂർ ടി.ഡി.യു.പി.എസ്സ്)