മൂവാറ്റുപുഴ: ചെറുവട്ടൂർ കാട്ടാംകുഴി അലിയാർ മൗലവി (75) നിര്യാതനായി. ഭാര്യ: അസ്മ ബീവി. മക്കൾ: സബീദ, സിറാജുദ്ദീൻ, സഹീദ, സുആദ, പരേതനായ സഹറുദ്ദീൻ. മരുമക്കൾ: അലി, ആജിഷ, ഹാഫിൾ ഇബ്രാഹിം മൗലവി, ഹാഫിൾ മുഹമ്മദ് അമാനുള്ള.