souliman-75

എൻ. പറവൂർ: മന്നം തോട്ടത്തിൽപറമ്പിൽ സുലൈമാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: റസിയ, സഹീർ, അബൂബക്കർ, നൗഷാദ്. മരുമക്കൾ: യൂസഫ്, സീന, നിഷ, സബ്‌ന.