
തൃപ്പൂണിത്തുറ: ഇരുമ്പനം പെരുംതുരുത്തിൽ പി.പി. സുകുമാരൻ (64, റിട്ട. കാനറ ബാങ്ക് ) നിര്യാതനായി. ഇരുമ്പനം മേഖലയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: രമാദേവി. മക്കൾ: രാഹുൽ പി. സുകുമാരൻ (യൂത്ത് കോൺഗ്രസ്സ് തിരുവാങ്കുളം മണ്ഡലം പ്രസിഡന്റ്), രോഹിത്. മരുമകൾ: നീതു രാഹുൽ.